വർക്കലയിൽ യുവാവ് ട്രെയിൻതട്ടി മരിച്ച നിലയിൽ

Attingal vartha_20261012_143419_0000

വർക്കലയിൽ യുവാവ് ട്രെയിൻതട്ടി മരിച്ച നിലയിൽ. ചെറുന്നിയൂർ കട്ടിങ്ങിൽ റെയിൽവേ ട്രാക്കിന് സമീപത്താണ് മരിച്ച നിലയിൽ കാണപ്പെട്ടത്.  ആറ്റിങ്ങൽ സ്വദേശി നവീൻ (21) ആണ് മരിച്ചത്.മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!