കോരാണി സനൽ അന്തരിച്ചു

Attingal vartha_20261017_130016_0000

ആറ്റിങ്ങൽ : കോരാണി കടയിൽ വീട്ടിൽ സനൽകുമാർ (കോരാണി സനൽ–65) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (ഒക്ടോബർ 17) പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം.

കോരാണിയിലെ വ്യാപാരിയായാണ് സനൽകുമാർ പൊതുരംഗത്ത് ശ്രദ്ധേയനായത്. ആദ്യകാലത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു. പിന്നീട് കേരള കോൺഗ്രസിൽ ചേർന്നു. നിലവിൽ കേരള കോൺഗ്രസ് സ്കറിയ വിഭാഗത്തിന്റെ ഭാരവാഹിയാണ്.കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറന്റ് അസോസിയേഷൻ ഭാരവാഹി കൂടിയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!