എം.ഡി. പാത്തോളജിയിൽ ഒന്നാം റാങ്ക്; ഡോ. ആര്യ എസ്. നായരെ ആദരിച്ചു

Attingal vartha_20261018_131151_0000

കിഴുവിലം : കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ എം.ഡി. പാത്തോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. ആര്യ എസ്. നായരെ കാട്ടുമ്പുറം സി.പി.ഐ.എം. ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു.

ചടങ്ങിൽ സി.പി.ഐ.എം. ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. സുഭാഷ്, ഏരിയ കമ്മിറ്റി അംഗം വേണുഗോപാലൻ നായർ, കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ബാബു, ലോക്കൽ കമ്മിറ്റി അംഗം പ്രദീപ്, സുനിൽ കുമാർ, ബ്രാഞ്ച് സെക്രട്ടറി ഗോപകുമാർ. ജി എന്നിവർ പങ്കെടുത്തു.

ബ്രാഞ്ച് അംഗങ്ങളായ സുരേഷ്, മുൻ അഞ്ചാം വാർഡ് മെമ്പർ പ്രസന്ന, വേണുക്കുട്ടൻ നായർ, വിശ്വംഭരൻ നായർ, ഉപേന്ദ്രൻ, സുനിൽ, സാജൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!