വൈദേഹിയുടെ മോഹനാംഗിനി വീഡിയോ ആൽബം പ്രകാശനം ചെയ്തു.

Attingal vartha_20261023_185307_0000

കിളിമാനൂർ വാലഞ്ചേരി വി.ആർ. എ.25. മിഥിലാപുരിയിൽ വൈദേഹി പാടി അഭിനയിച്ച മോഹനാംഗിനി എന്ന വീഡിയോ ആൽബത്തിൻ്റെ പ്രകാശന കർമ്മം വലിയ കുനമ്പായിക്കുളം ക്ഷേത്ര സന്നിധിയിൽ വച്ച് മേൽശാന്തി സുരേഷ് നിർവ്വഹിച്ചു.

പ്രൊഡ്യൂസർ ശശികുമാർ തകരപ്പറമ്പ്, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ സന്നിഹിതരായിരുന്നു. കിളിമാനൂർ എം.ജി.എം. ഇൻ്റർനാഷണൽ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് വൈദേഹി. പിതാവ് ശ്രീരാഗ്, മാതാവ് ആതിര.എസ്.കുമാർ. താഴെ കാണുന്ന ലിങ്കിൽ വിഡിയോ ആൽബം ലഭിക്കുന്നതാണ്.

https:/ /youtu.be/eAcTFexgCCU?si=y-1lZONAfKLO90wo

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!