ആറ്റിങ്ങൽ സബ്ജില്ലാ കലോത്സവത്തിൽ ചാക്യാർക്കൂത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ശിവശങ്കർ

Attingal vartha_20261112_101404_0000

ആറ്റിങ്ങൽ: ആറ്റിങ്ങൽ സബ്ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ചാക്യാർക്കൂത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ശിവശങ്കർ. ബി. മികച്ച പ്രകടനത്തിലൂടെയാണ് ശിവശങ്കർ ഈ നേട്ടം സ്വന്തമാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!