
ആറ്റിങ്ങലിൽ നിന്നും മണമ്പൂർ,ഒറ്റൂർ വഴി പമ്പയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ്. നവംബർ 16 മുതലാണ് ഈ സ്പെഷ്യൽ ബസ് സർവീസ് തുടങ്ങുന്നത്.ആറ്റിങ്ങലിൽ നിന്നും വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന പമ്പ ബസ് ആറ് മണിക്ക് മണമ്പൂർ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി അവിടെ നിന്നും 6.30 ഒറ്റൂർ മാമ്പഴക്കോണം ധർമ്മ ശാസ്താ ക്ഷേത്രത്തിലെത്തി അവിടെ നിന്നും 7.30 വർക്കല ശ്രീ ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെത്തി അവിടെ നിന്നും പമ്പയിലേക്ക് സർവീസ് നടത്തും.


