
ആലംകോട് : ദേശീയപാതയിൽ നിന്ന് 600 മീറ്റർ മാറി ആലംകോട് ജംഗ്ഷന് സമീപം എൽപി സ്കൂളിനടുത്ത് 13.75 സെന്റ് വസ്തു വില്പനയ്ക്ക്.
വീട്, ഫ്ലാറ്റ്, കൊമേർഷ്യൽ ബിൽഡിംഗ് ഉൾപ്പെടെ നിർമിക്കാൻ അനുയോജ്യമായ സ്ഥലമാണ്. ചുറ്റും വീടുകൾ ഉള്ള പ്രദേശം. വലിയ വാഹനങ്ങൾ ഉൾപ്പെടെ വസ്തുവിലേക്ക് പ്രവേശിക്കുന്ന നിലയിലുള്ള റോഡ് ഫ്രണ്ടേജ് ഉള്ള വസ്തുവാണ്. വസ്തുവിൽ തേക്ക്, പ്ലാവ് ഉൾപ്പെടെയുള്ള വലിയ മരങ്ങളും ഉണ്ട്. കുടിവെള്ളത്തിന് കിണറും ഈ വസ്തുവിൽ ഉണ്ട്. കൂടാതെ ഇലക്ട്രിസിറ്റി കണക്ഷനും ഉണ്ട്. സെന്റിന് 3.25 ലക്ഷം രൂപ മാത്രമാണ് ഉടമ ചോദിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : +9199615 53217


