ആറ്റിങ്ങൽ : പൂവൻപാറ പാലത്തിന് സമീപം ആറ്റിങ്ങൽ ഫയർ സ്റ്റേഷന് മുന്നിൽ വച്ച് വാഹനയാത്രക്കാരന്റെ പേഴ്സ് റോഡിൽ വീണ് 16000 രൂപയോളം നഷ്ടപ്പെട്ടു. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് പേഴ്സ് നഷ്ടമായത്. 2000 ത്തിന്റ നോട്ടുകളായിരുന്നു. പേഴ്സ് കിട്ടുന്നവർ മുഹമ്മദ് താഹയെ (8281377832) ബന്ധപ്പെടുക.