തോട്ടയ്ക്കാട്ട് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

eiYKFV238645

കല്ലമ്പലം :തോട്ടയ്ക്കാട് ചാങ്ങാട് ക്ഷേത്രത്തിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന്‌ വൈകുന്നേരമാണ് സംഭവം. ഗതാഗത തടസ്സം രൂക്ഷമായതിനെ തുടർന്നു ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!