പെരുമാതുറയിൽ പ്രളയദുരിതാശ്വാസ സഹായ ശേഖരണ കൗണ്ടർ ആരംഭിച്ചു

eiKO6EJ32771

ചിറയിൻകീഴ്: സംസ്ഥാനത്തെ പ്രളയബാധിതരെ സഹായിക്കുന്നതിനായി പെരുമാതുറ ഗവ എൽ.പി സ്കൂൾ കേന്ദ്രീകരിച്ച് കളക്ഷൻ കൗണ്ടർ ആരംഭിക്കുന്നു. അനുപല്ലവി, ആർ.ഡി.ജെ, ആയുഷ് ,ജോതിസ് എന്നീ ചാരിറ്റബിൽ ട്രസ്റ്റ് സംയുക്തമായാണ് കളക്ഷൻ കൗണ്ടർ ആരംഭിക്കുന്നത്. ബഡ്ഷീറ്റ്,പായ, പുതുവസ്ത്രങ്ങൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻ, ബ്ലിഷിംഗ് പൗഡർ, ടൂത്ത് പേസ്റ്റ് & ബ്രഷ്, തുടങ്ങിയവയും പെട്ടന്ന് കെടാക്കാത്ത ഭക്ഷണ സാധനങ്ങളും കളക്ഷൻ കൗണ്ടറിൽ ശേഖരിക്കും.ബന്ധപ്പെടേണ്ട നമ്പർ 7356862207,8129478262,9895707550,7558877416

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!