ചിറയിൻകീഴ് കുന്നിൽകട ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള കളക്ഷൻ പോയിന്റ് ആരംഭിച്ചു

eiZLYN035971

ചിറയിൻകീഴ് കുന്നിൽകട ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള കളക്ഷൻ പോയിന്റ് ആരംഭിച്ചു.

അവശ്യ_സാധനങ്ങൾ

1 . ബെഡ് ഷീറ്റ്

2 . പായ്

3. സാനിട്ടറി പാഡുകൾ

4. മെഴുകുതിരി

5. പുതപ്പുകൾ

6 . അടിവസ്ത്രങ്ങൾ – സ്ത്രീകൾ/പുരുഷന്മാർ

7 . മുണ്ടു , കൈലി , നൈറ്റി , കുട്ടികളുടെ വസ്ത്രങ്ങൾ ( ഉപയോഗിച്ച വസ്ത്രങ്ങൾ സ്വീകരിക്കുന്നതല്ല )

8 . ബിസ്കറ്റുകൾ

9 . കുപ്പിവെള്ളം

സ്ഥലം : കുന്നിൽകട , ഇരട്ടകലിങ്ക്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!