Search
Close this search box.

നിയന്ത്രണം വിട്ട് മറിഞ്ഞു വീണ ബൈക്ക് കാറിലിടിച്ചു യുവാക്കൾക്ക് പരിക്ക്.

eiONKSF16478

നെടുമങ്ങാട് :നെടുമങ്ങാട് വാണ്ടയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു വീണ ബൈക്ക് കാറിലിടിച്ചു യുവാക്കൾക്ക് പരിക്ക്.ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞാണ് സംഭവം. നെടുമങ്ങാട് നിന്നും വരുകയായിരുന്ന KL.21 T 4389 എന്ന പൾസർ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും എതിരെ വന്ന അംബാസിഡർ കാറിൽ ഇടിക്കുകയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പുലിപ്പാറ സ്വദേശികളാണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരായ യുവാക്കൾ എന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിയിലേക്ക് കൊണ്ട് പോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!