ആറ്റിങ്ങൽ : പൊതുമരാമത്ത് വകുപ്പ് ആറ്റിങ്ങൽ റോഡ് സെക്ഷൻ പരിധിയിൽ വരുന്ന കൊല്ലമ്പുഴ ലാൻഡിങ് അവനവഞ്ചേരി റോഡിൽ കോളേജ് ജംഗ്ഷൻ മുതൽ കിളിത്തട്ട് മുക്ക് വരെയുള്ള റോഡിന്റെ ടാറിംഗ് പണികൾ (അയിലം റോഡ് )21-8-2019 മുതൽ ആരംഭിക്കാൻ പോവുകയാണ്. ആയതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം മൂന്നുദിവസത്തേക്ക് (23-8 -2019വരെ) താൽക്കാലികമായി നിർത്തി വച്ചിരിക്കുന്നതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.