Search
Close this search box.

മുദാക്കൽ പഞ്ചായത്തിൽ വനിതാ കാന്റീനും ബഡ്സ് സ്കൂൾ ഹാൾ ഉദ്ഘാടനവും

ei2O3T685809

മുദാക്കൽ : മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ ഹാൾ, വി.ഇ.ഒ ഓഫീസ് ,വനിതാ കാന്റീൻ ഉല്പാദന വിപണന കേന്ദ്രത്തിന്റെയും, വനിതാ ക്യാന്റീനിന്റെയും പ്രവർത്തനോദ്ഘാടനം നടന്നു. ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ബഡ്സ് സ്കൂൾ ഹാൾ, വി.ഇ.ഒ ഓഫീസ് ,വനിതാ കാന്റീൻ എന്നിവയുടെ ഉദ്‌ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി. ശശി വനിതാ കാന്റീൻ ഉല്പാദന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. സുഭാഷ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.എസ് വിജയകുമാരി, ജനപ്രതിനിധികൾ,  നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു  

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!