എസ്‌വൈഎസ് ദാറുൽഖൈർ സമർപ്പണം വ്യാഴാഴ്ച

eiNAK1216719

പെരുമാതുറ എസ്‌വൈഎസ് സാന്ത്വനം കമ്മറ്റി നിർമാണം പൂർത്തിയാക്കിയ ദാറുൽ ഖൈർ ഭവന സമർപ്പണം 29/8/2019 വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് സമീപം

നേതൃത്വം :ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം

എ.സൈഫുദ്ധീൻ ഹാജി

സിദ്ധീഖ് സഖാഫി നേമം

സ്ഥലം: പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് സമീപം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!