പ്രളയ ദുരിതാശ്വാസഫണ്ട് പ്രേരക്മാർ സമാഹരിച്ച് നൽകി

eiEIJV517031

പ്രളയബാധിതരെ സഹായിയ്ക്കുവാൻ ബ്ലോക്ക് പഞ്ചായത്തിലെ പ്രേരക്മാർ സമാഹരിച്ച ദുരിതാശ്വാസഫണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.സുഭാഷ് ഏറ്റുവാങ്ങി.

വൈസ് പ്രസിഡൻറ് രമാഭായിയമ്മ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി.സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ചന്ദ്രൻ , എൻ.ദേവ് ,എസ്.സിന്ധു, സന്ധ്യ സുജയ്, സിന്ധുകുമാരി, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി എസ്.ആർ.രാജീവ്, നോഡൽ പ്രേരക് ലക്ഷ്മി, സജനിക, തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!