ചിറയിൻകീഴ് : ഫർണിച്ചർ ഷോപ്പുകൾ കൂൺ പോലെ മുളച്ചു പൊങ്ങുമ്പോൾ വിലക്കുറവും ഗുണമേന്മയുമാണ് ഉപഭോക്താക്കൾ അന്വേഷിക്കുന്നത്. എങ്കിൽ അത്തരം ഉപഭോക്താക്കൾക്ക് ചിറയിൻകീഴ് ഡെക്കാർട്ട് ഫർണിച്ചർ നല്ലൊരു തീരുമാനമാണ്. ഏറ്റവും നല്ല ഗുണമേന്മയുള്ള ഫർണിച്ചറും ഫാൻസി ലൈറ്റും വളരെ വിലക്കുറവിൽ ലഭ്യമാക്കുന്നു. അതോടൊപ്പം വ്യത്യാസ്തമായ കോംബോ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ഈ ഓണത്തിന് ഫർണിച്ചറും ലൈറ്റ്സും വാങ്ങുന്നവർക്ക് ഡെക്കാർട്ടിന്റെ ചില പ്രത്യേക ഓഫറുകൾ പരിചയപ്പെടാം. ഓഫർ തുകയും താങ്ങാൻ കഴിയാത്തവർക്ക് ഇ.എം.ഐ സംവിധാനവും ഇവിടെ ഉണ്ട്.
ഓഫർ ചാർട്ട് ചുവടെ :
ഈ ഓഫറുകൾ കൂടാതെ പ്രത്യേക വിലക്കുറവും സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് നൽകാൻ ഡെക്കാർട്ട് ഒരുങ്ങിയിട്ടുണ്ട്. ഓണത്തിന് വീടും അലങ്കാരമാകട്ടെ, അതും ചുരുങ്ങിയ ചെലവിൽ…
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 8921796425, 9633335530