കിഴുവിലം പഞ്ചായത്തിൽ എ.ഡി.എസ് സംഘടിപ്പിക്കുന്ന പി.എസ്.സി പരിശീലന ക്ലാസ് ബുധനാഴ്ച (നാളെ) ഉച്ചയ്ക്ക് രണ്ടര മുതൽ എൻ എസ് അനിലിൻ്റെ അക്കരവിളയിലെ അനുഭവം പാഠശാലയിൽ വച്ച് നടത്തുന്നു. ക്ലാസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ കുടുംബശ്രീ വഴി പേര് രജിസ്റ്റർ ചെയ്യണമെന്ന് വാർഡ് മെമ്പർ സി ലിപിമോൾ അറിയിച്ചു.
