പാലോട്: ചെല്ലഞ്ചി പാലത്തിനു സമീപമുള്ള സർവ്വീസ് റോഡ് നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു.ചെല്ലഞ്ചി പാലത്തിനു സമീപം ചെല്ലഞ്ചി സൈഡിലുള്ള സർവ്വീസ് റോഡ് നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ ഡി.കെ മുരളി എംഎൽഎ അറിയിച്ചു. പ്രദേശവാസികളുടെ അഭ്യർത്ഥന പ്രകാരം പരിശോധിച്ചതിൻ പ്രകാരമാണ് അടിയന്തിരമായി തുക അനുവദിച്ചതെന്നും ടെണ്ടർ നടപടികൾ പൂർത്തിയായി വരുന്നതായും എംഎൽഎ അറിയിച്ചു.
