ആറ്റിങ്ങൽ : ലാഭ കട ലാഭമാണെന്ന വാർത്ത ഉപഭോക്താക്കൾ തന്നെ പരസ്യപ്പെടുത്തുമ്പോൾ തിരക്കിന് ഒട്ടും കുറവ് വരുന്നില്ല. ഓണം പ്രമാണിച്ച് പുതിയ കളക്ഷഷൻസ് ആദ്യമേ സ്വന്തമാക്കാനാണ് ഇപ്പോഴത്തെ ഈ തിരക്ക്. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ഒരു മാസത്തോളമായി പ്രവർത്തിച്ചു വരുന്ന വസ്ത്ര ശേഖരങ്ങളുടെ കലവറയാണ് ലാഭ കട.
ഇവിടെ 20 മുതൽ 200 രൂപ വരെയുള്ള തുണിത്തരങ്ങൾ ഉണ്ട്. വില കുറവാണെന്നു കരുതി ഗുണമില്ലെന്ന് കരുതണ്ട. ഗുണമേന്മയുള്ള വസ്ത്രങ്ങളാണ് ഇവിടെ നൽകുന്നത്. എക്സ്പോർട്ട് സർപ്ലസ് തുണിത്തരങ്ങൾ ആണ് ഇവിടെ വില്പനയ്ക്കെത്തുന്നത്. ഓണത്തിന് പുതിയ കളക്ഷൻസ് എത്തിക്കഴിഞ്ഞു.
കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെയുള്ള വസ്ത്രങ്ങൾ ഇവിടെ ലഭ്യമാണ്. 100 രൂപയ്ക്ക് ടീഷർട്ടും ബെർമുഡയുമെല്ലാം ഇവിടെ ഉണ്ട്. അതുപോലെ സ്ത്രീകളുടെ ലെഗ്ഗിൻസ്, പലാസോ, നൈറ്റ് ഡ്രെസ്, പാട്ടിയാല അങ്ങനെ തുടങ്ങി എല്ലാം ഇവിടെ ഉണ്ട്. യുവാക്കൾക്കുള്ള ട്രാക്ക് സൂട്ടും, ഫുൾ സ്ലീവ് – ഹാഫ് സ്ലീവ് ടീഷർട്ടുകളുടെ പുതിയ ട്രെൻഡ് അനുസരിച്ചുള്ള കളക്ഷൻസ് ഇവിടെ ഉണ്ട്.
ഒരു ഐറ്റം വാങ്ങാൻ കേറുന്നവർ ഒത്തിരി വാങ്ങി ഇറങ്ങുന്നതാണ് ലാഭ കടയിൽ നിന്നുള്ള കാഴ്ച. കാരണം ഓരോരുത്തരും ഇഷ്ടപ്പെടുന്നത് ഇവിടെ വിലക്കുറവിൽ കിട്ടുന്നു. രാവിലെ 9അരയ്ക്ക് കട തുറക്കുന്നത് മുതൽ രാത്രി 9 മണിക്ക് കട അടയ്ക്കുന്നത് വരെയും ഇവിടെ നല്ല തിരക്കാണ്.
ഓണത്തിന് മാത്രമല്ല എന്നും ഇവിടെ ഈ തിരക്കും കച്ചവടവുമുണ്ട്. അതുകൊണ്ട് തന്നെ പുതിയ പുതിയ കളക്ഷൻസ് എത്തിക്കാനുള്ള ധൃതിയിലാണ് ടീം ലാഭ കട.
ഈ ഓണത്തിന് കുറച്ചു ലാഭത്തിനു വസ്ത്രങ്ങൾ വാങ്ങാം… അതിന് ലാഭ കട തന്നെ ലാഭം !!
ലാഭ കട
സിറ്റി മൊബൈലിനു എതിർവശം
മെയിൻ റോഡ്, ആറ്റിങ്ങൽ
ഫോൺ : 9847205678