ആറ്റിങ്ങൽ : ഇന്നവോ കാറിൽ കൊണ്ട് പോയ 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായി. കിളിമാനൂർ രതീഷ് (32), ആറ്റിങ്ങൽ വഞ്ചിയൂർ ബിനു (38)എന്നുവരാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്