10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 പേർ പിടിയിൽ

ei0YGX369927

ആറ്റിങ്ങൽ : ഇന്നവോ കാറിൽ കൊണ്ട് പോയ 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായി. കിളിമാനൂർ രതീഷ് (32), ആറ്റിങ്ങൽ വഞ്ചിയൂർ ബിനു (38)എന്നുവരാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!