കണിയാപുരം : കണിയാപുരം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കുന്നുംപുറം വാഹിദ് 1056 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു.