എം.എസ് യൂണിവേഴ്സിറ്റി എം.എസ്.സി മൈക്രോബയോളജി പരീക്ഷയിൽ മണനാക്ക് സ്വദേശി ഐഫ ഫാത്തിമയ്ക്ക് ഒന്നാം റാങ്ക്

ei2QKC582812

മണനാക്ക്: എംഎസ് യൂണിവേഴ്സിറ്റി നടത്തിയ എം.എസ്.സി മൈക്രോബയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് മലയാളിക്ക്. കടയ്ക്കാവൂർ, മണനാക്ക് സ്വദേശി ഐഫ ഫാത്തിമയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഐഫ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്തിൽ നിന്ന് ഗോൾഡ് മെഡൽ ഏറ്റുവാങ്ങി.ഷംസുദ്ദീൻ- സബീനാ(ആർ എം എൽ പി എസ് മാനേജർ) ദമ്പതികളുടെ മകളാണ് ഐഫ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!