Search
Close this search box.

അഞ്ചുതെങ്ങ് പൂത്തുറയിൽ ഡിജിറ്റൽ സേവ കേന്ദ്രം തുറന്നു

eiABFI058555

അഞ്ചുതെങ്ങ് : ഇന്ത്യയിൽ എല്ലായിടത്തും എല്ലാവരിലേക്കും ഇന്റർനെറ്റ് സൗകര്യം എത്തിക്കുകയും ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി പ്രാധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ രൂപം നൽകിയ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായുള്ള ” ഡിജിറ്റൽ സേവാ കേന്ദ്രം ” സി.എസ്.സി കോമൺ സർവ്വീസ് സെന്റർ അഞ്ചുതെങ്ങ് പൂത്തുറ ശിങ്കാരത്തോപ്പിലും പ്രവർത്തനമാരംഭിച്ചു.

പാൻകാർഡ് രജിസ്ട്രേഷൻ / പുതുക്കൽ

വാഹന ഇൻഷുറൻസ് / കറണ്ട് ബിൽ

LIC പ്രീമിയം / പോളിസികൾ

വോട്ടർ പട്ടികയിൽ പേര് ചേർക്കൽ /ഭക്ഷ്യസുരക്ഷാ രെജിസ്ട്രേഷൻ

വിവാഹ രെജിസ്ട്രേഷൻ /ജനന രെജിസ്ട്രേഷൻ / വാഹന ടാക്സ്

വിമാനം / റെയിൽ / ബസ് ടിക്കറ്റ് റിസർവ്വേഷൻ
തുടങ്ങി നിരവധി സേവനങ്ങൾ ഇവിടെനിന്നും ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!