Search
Close this search box.

ഗണേശോത്സവ നിമഞ്ജന ഘോഷയാത്ര നടന്നു

eiWIKX197878

വർക്കല :ഹിന്ദു സേനയുടെയും ശ്രീ വിനായക ക്ഷേത്ര ദേവസ്വം ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ 05-09-2019 വർക്കലയിൽ നടന്ന ഗണേശോത്സവ നിമഞ്ജന ഘോഷയാത്ര ഹിന്ദു സേന കേരള രാജ്യ പ്രമുഖ് ശ്രീ സുഭാഷ് വിശ്വനാഥന്റെ നേതൃത്വത്തിൽ വൈകിട്ട് 7:00 മണിക്ക് വർക്കല പാപനാശത്ത് നിമഞ്ജനം ചെയ്തു. ഹിന്ദു സേന മഹിള മോർച്ച സംസ്ഥാന പ്രസിഡൻറ് അഭിന സുഭാഷ്, ഹിന്ദു സേന ഓർഗനൈസർ അജയൻ കെ ചപ്പാത്ത്, ഹിന്ദു സേന സംസ്ഥാന ജനറൽ സെക്രട്ടറി സഞ്ജയ് ചെറുന്നിയുർ, ഹിന്ദു സേന സഹ ഓർഗനൈസർ വിനോദ് വി പൈ, ഹിന്ദു സേന സംസ്ഥാന എക്സ്സിക്യൂട്ടീവ്മാർ ആയ രതീഷ് ഇടവ,സന്തോഷ് വട്ടപ്ലാംമൂട്,രഞ്ജിത്ത് മൂതല, സ്വാമിനാഥൻ ശരവണഭവൻ,രാജേഷ് ഇടവ, ചന്തു ഊന്നിൻമൂട്, രാജേന്ദ്ര കുറുപ്പ്, കൊല്ലം ജില്ല ഓർഗനൈസർ അഞ്ചൽ ശിവാനന്ദൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!