നെടുമങ്ങാട് :ഓണം സ്പെഷ്യൽ ഡ്രൈവിന്റ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെകടറുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിൽ പനയമുട്ടത്ത് നിന്നും 5 ലിറ്റർ ചാരായവുമായി ഉണ്ണികൃഷ്ണൻ എന്നയാളെ കണ്ടെത്തുകയും കേസ് എടുത്ത് അറസ്റ്റ് ചെയ്തു.പ്രിവന്റീവ് ആഫീസർ സാജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സി.ഇ.ഒമാരായ മഹേഷ്, ബിജു,ബൈജു,ഗോപകുമാർ എന്നിവരടങ്ങുന്ന സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
