ചെമ്മരുതി : ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ 2019-2020 സാമ്പത്തിക വർഷത്തിൽ 19 വാർഡുകളിലായി 31 റോഡുകളുടെ പുനരുദ്ധാരണത്തിന് 1,52,72,000 രൂപ അനുവദിച്ചു. ഈ മാസം തന്നെ പണികൾ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ. എച്ച് സലിം അറിയിച്ചു.

Keep in touch with us.
Asiavision © All rights reserved