ശാർക്കര പൊങ്കാല യു.ആർ.എഫ് ലോക റിക്കോർഡിലേയ്ക്ക്

ശാർക്കര : ശാർക്കര പൊങ്കാല യു.ആർ.എഫ് വേൾഡ് റിക്കോർഡിലേയ്ക്ക് .ക്ഷേത്രങ്ങളുടെ ഒരു കോമ്പൗണ്ടിൽ ഏറ്റവും കൂടുതൽ പൊങ്കാല സമർപ്പിച്ച ഏക ക്ഷേത്രം എന്ന പദവിയിലേയ്ക്ക് ശാർക്കര.