മകന്റെ വേർപാടിന്റെ മൂന്നാം നാൾ അമ്മയും യാത്രയായി.

ചുള്ളിമാനൂർ :മകന്റെ വേർപാടിന്റെ മൂന്നാം നാളിൽ അമ്മയും യാത്രയായി.ചുള്ളിമാനൂർ ചെറുവേലി പരേതനായ പാലയ്യന്റെ ഭാര്യ കമലയാണ് മകൻ ജോൺസൺ (തമ്പി ) മരിച്ച് മൂന്നിന് യാത്രയായത്.
മകന്റെ മൃതദേഹം അമ്മയുടെ അസുഖം മൂർച്ഛിച്ചതിനെ തുടന്ന് മോർച്ചറിയിൽ സൂക്ഷിചിരിക്കുകയായിരുന്നു. അതിനിടെയാണ്  അമ്മയുടെയും മരണം. സംസ്കാരം ഇന്ന്.