ചെറുന്നിയൂരിൽ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കൽ മെയ് 2 മുതൽ മെയ് 7 വരെ

ചെറുന്നിയൂർ : ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ വരുന്നവരുടെ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കൽ മെയ് 2 മുതൽ മെയ് 7 വരെ രാവിലെ 9 മണിമുതൽ താന്നിമൂട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വെച്ച് നടത്തുന്നു.