Search
Close this search box.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ei0HKMG46511

ആര്യനാട്:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. നന്ദിയോട് ആലുവിള വീട്ടിൽ സുജിത്തി(33)നെ ആണ് കുളത്തുപ്പുഴക്ക് സമീപം ഒളിവിൽ കഴിയവേ ആര്യനാട് പൊലീസ് പിടികൂടിയത്. ആറുമാസം മുൻപാണ് സംഭവമെന്ന് ആര്യനാട് ഇൻസ്‌പെക്ടർ അജയനാഥ് പറഞ്ഞു. കേസിൽ രണ്ടുപേർ മുൻപ് അറസ്റ്റിലായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!