ആറ്റിങ്ങലിൽ അടൂർ പ്രകാശ് 5651 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ അടൂർ പ്രകാശ് 5651 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

നിലവിലെ ലീഡ്  നില.

UDF  25272

LDF   19621

BJP   11330