ആറ്റിങ്ങൽആറ്റിങ്ങൽ മുനിസിപ്പാലിറ്റി 96 ഫുൾ എ പ്ലസ് നേടി ആറ്റിങ്ങൽ ഗേൾസ് എച്ച്.എസ്. എസ് May 6, 2019 Facebook Twitter Google+ Pinterest WhatsApp ആറ്റിങ്ങൽ : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ് എച്ച്. എസ്. എസിനു 96 ഫുൾ എപ്ലസ്. 436 കുട്ടികൾ പരീക്ഷ എഴുതിയതിൽ 433 പേർ വിജയിച്ചു. സ്കൂളിന് ഈ വർഷം 99.31% വിജയം..