പ്ലസ് വൺ പരീക്ഷയിൽ ആറ്റിങ്ങൽ ബോയ്സ് ജില്ലയിൽ ഒന്നാമത്, 3 കുട്ടികൾ ഫുൾ മാർക്ക്‌ നേടി

ആറ്റിങ്ങൽ : ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയിൽ ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് സ്കൂൾ സർക്കാർ സ്കൂളുകളിൽ ജില്ലയിൽ ഒന്നാമതായി, സംസ്ഥാനത്ത് രണ്ടാമതും. 3 കുട്ടികൾ ഫുൾ മാർക്ക്‌ നേടി.

സയൻസിൽ നിന്നും ഗൗരി എ, കോമേഴ്സിൽ നിന്നും ജസിൽ മുഹമ്മദ് ആർ എസ്, ഹ്യുമാനിറ്റീസിൽ നിന്നും നഫ്രിൻ എൻ എൻ. നഫ്രിൻ എൻ.എസ്.എസ് ലീഡർ കൂടിയാണ്.