വെഞ്ഞാറമൂട് എച്ച്.എസ്‌.എസ്സിലെ ചൈതന്യക്ക് പ്ലസ് ടു പരീക്ഷയിൽ 1200ന് 1200

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും (1200 ൽ1200 ) നേടിയ വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂളിലെ സയൻസ് വിദ്യാർത്ഥിനി ആയ ചൈതന്യ പി.കെയെ എംഎൽഎ ഡികെ മുരളി നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.

കല്ലറ പഞ്ചായത്തിൽ മുളമൂട് പൗർണമി നിലയത്തിൽ
എൻ.ശശിയുടെയും ആർ.എസ്‌ പുഷ്പ്പകുമാരിയുടെയും മകളാണ് ചൈതന്യ പി.കെ.