മംഗലപുരത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആദ്യഘട്ട അംഗത്വ രജിസ്ട്രേഷന്‍ മെയ്‌ 25മുതൽ

മംഗലപുരം : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആദ്യഘട്ട അംഗത്വ രജിസ്ട്രേഷന്‍ 25/5/19മുതൽ 10/6/19 വരെ മംഗലപുരം ഗ്രാമപഞ്ചായത്തില്‍ വച്ചു നടക്കുന്നു .നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ്‌ കാര്‍ഡില്‍ ഉൾപ്പെട്ടിട്ടുള കുടുംബത്തിലെ ഏതെങ്കിലും ഒരംഗം ഇന്‍ഷുറന്‍സ്‌ കാര്‍ഡ്‌,റേഷൻ കാര്‍ഡ്‌,ആധാര്‍ എന്നിവ ഹാജരാക്കി 50രൂപ അടച്ചു കൊണ്ട്‌ പദ്ധതിയിൽ അംഗമാകാവുന്നതാണ്.