മംഗലപുരത്ത് ആരോഗ്യ ജാഗ്രത ശുചീകരണ പ്രവത്തനം നടക്കുന്നു

മംഗലപുരം : ആരോഗ്യ ജാഗ്രത ശുചീകരണ പ്രവത്തനം നാഷണൽ ഹൈവേയിൽ കുറക്കുട് നിന്നും മംഗലപുരം പഞ്ചായത്ത്‌ വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, വരിക്കു മുക്ക് മെമ്പർ സിന്ധു സി. പി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ പ്രവർത്തകർ സന്നദ്ധ പ്രവർത്തകർ പങ്കെടുക്കുന്നു.