പള്ളിക്കൽവർക്കല പള്ളിക്കൽ ചെമ്മരം വാർഡിൽ നിളാ കുടുബശ്രീയുടെ നേതൃത്വത്തിൽ തയ്യൽ പരിശീലനം May 8, 2019 Facebook Twitter Google+ Pinterest WhatsApp പള്ളിക്കൽ : പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് ചെമ്മരം വാർഡിൽ നിളാ കുടുബശ്രീയുടെ നേതൃത്വത്തിൽ ഭദ്രാ ഫാഷൻ ഡിസൈൻ തയ്യൽ പരിശീലനത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ പള്ളിക്കൽ നസീർ നിർവ്വഹിച്ചു. അനിൽ ഗോകുലം, സിന്ധു, ജലജ തുടങ്ങിയവർ പങ്കെടുത്തു .