ചിറയിൻകീഴ് നിന്നും കാണാതായ മുഹമ്മദ്‌ യാസീൻ വീടെത്തി

ചിറയിൻകീഴ് : ജൂൺ 4 മുതൽ ചിറയിൻകീഴ് നിന്നും കാണാതായ ചിറയിൻകീഴ് മുടപുരം മംഗ്ളാവിൽ വീട്ടിൽ മുഹമ്മദ്‌ യാസീൻ(17) ഇന്ന് (6-6-19) ചിറയിൻകീഴ് എത്തി. കാണാതായ വിവരം കഴിഞ്ഞ ദിവസം ആറ്റിങ്ങൽ വാർത്താ ഡോട്ട് കോം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. യാസീൻ വീടെത്തിയെന്ന് ബന്ധുക്കൾ അറിയിച്ചു.