തൊപ്പിച്ചന്തയിൽ 2പാക് മെൻസ് വെയർ ഉടമ സിറാജ് മരണപ്പെട്ടു

തൊപ്പിച്ചന്ത : ആലംകോട്  തൊപ്പിച്ചന്തയിൽ 2 പാക് മെൻസ് വെയർ ഉടമ ഷുഹൈബ് -കാമിലത്ത് ദമ്പതികളുടെ മകൻ സിറാജ്(46) മരണപ്പെട്ടു. ഇന്ന്(ജൂൺ 14) വൈകുന്നേരമാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. ഖബറടക്കം നാളെ പാലാംകോണം ജുമാ മസ്ജിദിൽ.