വെള്ളനാട് ശാന്തിനഗർ ജംഗ്ഷനിൽ എംഎൽഎ ഫണ്ടിൽ മിനിമാസ്‌റ്റ് ലൈറ്റ് സ്ഥാപിച്ചു

വെള്ളനാട് : വെള്ളനാട് പഞ്ചായത്തിലെ ശാന്തിനഗർ ജംഗ്ഷനിൽ എംഎൽഎ ഫണ്ടിൽ നിന്നും സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം കെ.എസ്. ശബരീനാഥൻ എംഎൽഎ നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്‌ വെള്ളനാട് ശശി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ജ്യോതിഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.