ഡീസന്റ്മുക്ക് ഇ.എം.എസ് ഗ്രന്ഥശാല പ്രളയ ബാധിതർക്കുള്ള സഹായം കൈമാറി

നാവായിക്കുളം : ഡീസന്റ് മുക്ക് ഇ.എം.എസ് ഗ്രന്ഥശാല പ്രളയ ബാധിതർക്കായി സ്വരൂപിച്ച തുക വർക്കല എം.എൽ.എ അഡ്വ വി ജോയിയുടെ സാന്നിധ്യത്തിൽ ഗ്രന്ഥശാലാ പ്രസിഡന്റ് ബഷീർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.