Search
Close this search box.

ആറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

eiLLS2I11636

ഉഴമലയ്ക്കൽ :ഉഴമലയ്ക്കൽ ഏലിയാവൂർ പാലത്തിൽ നിന്നും കരമനയാറിൽ ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.ഉഴമലയ്ക്കൽ പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തിനെയാണ് സ്ത്രീ ധന പീഡന വകുപ്പ് ചുമത്തി നെടുമങ്ങാട് ഡി വൈ എസ്‌ പി അറസ്റ്റ് ചെയ്തത്. പ്രശാന്തിന്റെ ഭാര്യ ശാലു (24)കഴിഞ്ഞ ഒക്ടോബർ 30 നാണ് കരമനയാറിൽ ചാടിയത്. സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്ത ശാലുവിന്റെ സ്കൂട്ടറിൽ നിന്നും ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!