സ്റ്റാൻഡേർഡ് ചാർട്ടേഡ് ദുബായ് മാരത്തോൺ 2020 മത്സരത്തിൽ വക്കം സ്വദേശിക്ക് 25 ആം സ്ഥാനം

വക്കം  :ദുബായിൽ നടന്ന സ്റ്റാൻഡേർഡ് ചാർട്ടേഡ് ദുബായ് മാരത്തോൺ 2020 മത്സരത്തിൽ വക്കം സ്വദേശിക്ക് 25 ആം സ്ഥാനം കരസ്ഥമാക്കി.

415 പേർ പങ്കെടുത്ത പരിപാടിയിലാണ് വക്കം സ്വദേശിയുടെ ഈ അഭിമാന നേട്ടം 10 കിലോമീറ്റർ 48:10 മിനിറ്റിൽ ഓടിയെത്തിയാണ്‌ അഭിമന്യു സുനിലാൽ ഈ നേട്ടം കരസ്ഥമാക്കിയത്.