പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ..

നെടുമങ്ങാട് :പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ. ഡോ. യശോധരനെയാണ് വലിയമല പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. 2008 ലും പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു..