ആറ്റിങ്ങലിൽ മാർക്കറ്റിംഗ്, സെയിൽസ് എക്സിക്യൂടീവ്‌ ഒഴിവുകൾ

ആറ്റിങ്ങൽ : ആറ്റിങ്ങൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈപ്പുണ്യം സ്നാക്സ് എന്ന കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് / സെയിൽസ് റെപ്രസെന്ററ്റീവ് ഒഴിവുകൾ ഉണ്ട് .

യോഗ്യത :2 വർഷത്തെ fmcg എക്സ്പീരിയൻസ്

ആറ്റിങ്ങൽ പരിസരവാസികൾക്ക് മുൻഗണന

ആകർഷകമായ സാലറി + കമ്മീഷൻ

കൂടുതൽ വിവരങ്ങൾക്ക് : 9526086961