അവധിക്കാല പഠന പരിശീലനം

വിദ്യാർഥികളിലെ സർഗാത്മകമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതിനും ശരിയായ മാർഗ്ഗ നിർദ്ദേശം നൽകുന്നതിനും ലക്ഷ്യമിട്ട് ജീവകല, അവധിക്കാലത്ത് താഴെ പറയുന്ന വിഷയങ്ങളിൽ പഠനശിബിരം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.

കഥാരചന, കവിതാ രചന, കഥാപ്രസംഗ പരിശീലനം,
ക്ലേ മോഡലിംഗ്, വ്യക്തിത്വ വികസനം – നേതൃപാടവം

ഒരു ക്ലാസിൽ പരമാവധി 20 വിദ്യാർഥികൾ
8 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായം ആവാം. സ്കൂളുകൾ, ലൈബ്രറികൾ, ക്ലബ്ബുകൾ തുടങ്ങിയവക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.jeevakalavjd@gmail.com/9946555041 ഇവ വഴി രജിസ്ട്രേഷൻ നടത്താവുന്നതാണ്. തിയതി മറ്റ് വിശദാംശങ്ങൾ രജിസ്ട്രേഷനു ശേഷം അറിയുന്നതായിരിക്കും.