ആലംകോട് എംഎച്ച് അഷറഫിന്റെ മകൻ ഷമീം വിവാഹിതനായി

ആലംകോട് : കോൺഗ്രസ്‌ നേതാവും ആലംകോട് സ്വദേശിയുമായ ആലംകോട് എംഎച്ച് അഷറഫിന്റെയും നസീറ അഷറഫിന്റെയും മകൻ ഷമീം വിവാഹിതനായി. തിരുവനന്തപുരം പാച്ചല്ലൂർ ആമിന മൻസിലിൽ ഷംനവാസിന്റെയും ഷാമിലയുടെ മകൾ ആമിനയാണ് വധു. ഇന്ന് വള്ളകടവ് അറഫ ആഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹം നടന്നത്.