അമീർ കണ്ടലിന് സാഹിത്യ സാംസ്കാരിക രംഗത്തെ പ്രവർത്തനത്തിന് അംഗീകാരം

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ജസ്റ്റിസ് ശ്രീദേവി അനുസ്മരണ ചടങ്ങിൽ സംസ്ഥാന മദ്യവർജന സമിതി ഏർപ്പെടുത്തിയ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രവർത്തനത്തിനുള്ള അംഗീകാരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്ന് അമീർ കണ്ടൽ ഏറ്റുവാങ്ങി.നിലവിൽ കണിയാപുരം ഗവ യു പി സ്കൂളിലെ അധ്യാപകനാണ് അമീർ.

ഭാര്യ ഷംല